STATEഇന്നലെ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്ക്കുന്നു; അതാണ് യുഡിഎഫ് നിലപാട്; അന്‍വര്‍ പറയുന്ന ഓരോ കാര്യത്തിനും മറുപടിയില്ല; വിട്ടുവീഴ്ച്ചയില്ലാതെ വി ഡി സതീശന്; പരസ്യ എതിര്‍പ്പ് എങ്ങനെ അംഗീകരിക്കുമെന്ന് സണ്ണി ജോസഫ്; യുഡിഎഫ് നിലപാടുകളുമായി യോജിക്കാന്‍ അന്‍വറിന് കഴിയണം; ഷൗക്കത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കണമെന്ന നിലപാടില്‍ ഉറച്ച് കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ28 May 2025 1:09 PM IST